Files
tldr/pages.ml/linux/nmcli.md
T
2026-01-01 18:38:54 +01:00

22 lines
861 B
Markdown

# nmcli
> നെറ്റ്‌വർക്ക് മാനേജർ നിയന്ത്രിക്കാൻ വേണ്ടിയുള്ള കമാൻഡ് ലൈൻ ഉപകരണം.
> ഇതും കാണുക: `nmtui`, `iw`, `iwctl`.
> കൂടുതൽ വിവരങ്ങൾ: <https://networkmanager.pages.freedesktop.org/NetworkManager/NetworkManager/nmcli.html>.
- nmcli പതിപ്പ് ഏതാണെന്ന് അറിയാൻ:
`nmcli --version`
- പൊതുവെയുള്ള സഹായ വിവരം കാണാൻ:
`nmcli --help`
- ഒരു പ്രതേക നിർദേശത്തിന്റെ സഹായ വിവരം കാണാൻ:
`nmcli {{നിർദേശം}} --help`
- ഒരു `nmcli` നിർദേശം നിർവഹിക്കാൻ:
`nmcli {{നിർദേശം}}`