mirror of
https://github.com/tldr-pages/tldr.git
synced 2026-08-30 17:33:50 +08:00
442 B
442 B
lsmod
ലിനക്സ് കെർണൽ മൊഡ്യൂളുകളുടെ അവസ്ഥ കാണാൻ. ലിനക്സ് കെർണൽ മൊഡ്യൂൾ ലോഡ് ചെയ്യാൻ
modprobeകാണുക. കൂടുതൽ വിവരങ്ങൾ: https://manned.org/lsmod.
- ഇപ്പോൾ ലോഡ് ചെയ്ത മൊഡ്യൂളുകൾ കാണിക്കുക:
lsmod